മനോഹര വസ്ത്രങ്ങൾ സൗന്ദര്യത്തിന് മാറ്റ് കൂട്ടും പ്രത്യേകിച്ച് സ്ത്രീകൾക്ക്. സിമി സ്റ്റീഫൻ എന്ന സംരംഭക ടെക്സ്റ്റൈൽ ഡിസൈനിങ്ങിൽ ബിരുദം നേടിയശേഷം ആരംഭിച്ച മീവൽ എന്ന സംരംഭം സ്ത്രീകളുടെ അഭിരുചി അറിഞ്ഞ് അവരുടെ മനസ്സിന് ഇണങ്ങിയ വസ്ത്രങ്ങൾ നിർമ്മിച്ച് നൽകി കസ്റ്റമേഴ്സിന്റെ സ്വീകാര്യത നേടി വളരുകയാണ് വിജയ തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മീവൽ ബോട്ടിക്ക് നെ റൈറ്റ് ചോയ്സിലൂടെ പരീചയപ്പെടാം
നിങ്ങളുടെ അഭിരുചിക്ക് യോജിച്ച മനോഹര വസ്ത്രങ്ങൾക്കായി മീവൽ ബോട്ടിക്ക്, തൃപ്പൂണിത്തുറ
RELATED ARTICLES