Tuesday, December 23, 2025
No menu items!
Homeവാർത്തകൾമാലിന്യമുക്ത നവകേരളം സർവ്വകക്ഷിയോഗം 27 ന്

മാലിന്യമുക്ത നവകേരളം സർവ്വകക്ഷിയോഗം 27 ന്

തിരുവനന്തപുരം: മാലിന്യമുക്ത നവകേരളം പദ്ധതി ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷിയോഗം വിളിച്ചു. ജൂലൈ 27 ശനിയാഴ്ച വൈകിട്ട് 3.30നാണ് യോഗം. ജനകീയ ക്യാമ്പയിനായി മാലിന്യമുക്ത പരിപാടി ഏറ്റെടുക്കാനാണ് ആലോചിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments