അഴീക്കൽ ശ്രീ മല്ലികാർജ്ജുന ക്ഷേത്രത്തിലെ ദശാവതാരം ചന്ദനം ചാർത്തൽ മഹോൽസവത്തോടനുബന്ധിച്ചു ശ്രീകൃഷ്ണവതാര ദിനമായ ഇന്നലെ ബാലിക ബാലൻമാരുടെ ശോഭയാത്ര നടന്നു. നൂറു കണക്കിന് കുട്ടികൾ കണ്ണൻ്റേയും രാധയുടേയും വേഷങ്ങൾ കെട്ടി.