Wednesday, August 6, 2025
No menu items!
Homeവാർത്തകൾമലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024

മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024

മലയാറ്റൂർ: എസ്. എൻ. ഡി. പി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ഫുട്ബോൾ മത്സരത്തോട ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിബു പറമ്പത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോയി അവോക്കാരൻ ഉദ്ഘാടനം ചെയ്തു. ആനി ജോസ്, സെബി കിടങ്ങേൻ, സേവിയർ വടക്കാഞ്ചേരി, ബിജു p j, വിജി റെജി, സതീ ഷാജി, ബിൻസി ജോയി എന്നിവർ പ്രസംഗിച്ചു. തുടർന്ന് എസ്. എൻ. ഡി. പി സ്കൂൾ ഗ്രൗണ്ടിൽ 20 ടീമുകളുടെ മൽസരം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments