Sunday, August 3, 2025
No menu items!
Homeവാർത്തകൾമലപ്പുറം കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി

മലപ്പുറം: മലപ്പുറം കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തിയതായി വിവരം. വനംവകുപ്പിന്റെ തെരച്ചിലിൽ കേരള എസ്റ്റേറ്റ് എസ് വളവിലാണ് കടുവയെ കണ്ടത്. മയക്കുവെടി വെക്കാനുളള തയ്യാറെടുപ്പുകൾ നടക്കുന്നതായി വനംവകുപ്പ് അറിയിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments