Wednesday, February 18, 2026
No menu items!
Homeവാർത്തകൾമരങ്ങാട്ടുപിള്ളി കാർഷികോത്സവം സുവനീർ പ്രകാശനം എം എം തോമസ് നിർവഹിച്ചു

മരങ്ങാട്ടുപിള്ളി കാർഷികോത്സവം സുവനീർ പ്രകാശനം എം എം തോമസ് നിർവഹിച്ചു

മരങ്ങാട്ടുപിള്ളി: നവംബർ 6, 7,8,9 തീയതികളിൽ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കാർഷികോത്സവത്തിന്റെ സുവനീർ പ്രകാശനം മരങ്ങാട്ടുപിള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എം എം തോമസ് നിർവ്വഹിച്ചു. കാർഷികത്തോടനുബന്ധിച്ച് ചേർന്ന വാർത്താസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബൽജി ഇമ്മാനുവൽ, വാർഡ് മെമ്പർമാർ, സംഘാടകസമിതി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രകാശന കർമ്മം നിർവഹിച്ചത്. കാർഷികോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments