തരൂർ: തരൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ തോട്ടിൻപള്ള സെന്ററിലാണ് ഇന്ന് രാവിലെ മരം കടപുഴകി വ്യാപാര സ്ഥാപനത്തിനു മുകളിൽ വീണത്. രാവിലെ നേരത്തെ ആയതിനാൽ ആളപായമില്ല. നാട്ടുകാരുടെയും അധികൃതരുടേയും നേതൃത്വത്തിൽ മരം മുറിച്ച് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നു.