കുറവിലങ്ങാടു് : ജനകീയ മത്സ്യകൃഷി പദ്ധതിയിൽപ്പെടുത്തി കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ കാർപ്പ് ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പഞ്ചായത്തു് പ്രസിഡൻ്റ് മിനി മത്തായി ഉദ്ഘാടനം ചെയ്തു. അക്വാകൾച്ചർ പ്രമോട്ടർ ആൻസി ബൈജു ഹിമ ജേക്കബ്, ജോമി സെബാസ്റ്റ്യൻ, രാജുമുടക്കാലിൽ എന്നിവർ പ്രസംഗിച്ചു



