Wednesday, February 11, 2026
No menu items!
Homeവാർത്തകൾമണ്ണെണ്ണ വില 68 രൂപയാവും

മണ്ണെണ്ണ വില 68 രൂപയാവും

രണ്ടരവർഷത്തെ ഇടവേളയ്ക്കുശേഷം റേഷൻ മണ്ണെണ്ണ വിതരണം പുനരാരംഭിക്കുമ്പോൾ ലിറ്ററിന് വില 4.80 രൂപ കൂടി 68 രൂപയാവും. വിതരണച്ചാർജും കൂട്ടും. 40 കിലോമീറ്റർ വരെ വിതരണത്തിന് 238 രൂപയായിരുന്നത് 500 രൂപയാക്കാനാണ് ധാരണ. ശേഷമുള്ള ഓരോ കിലോമീറ്ററി നും 3.75 രൂപയായിരുന്നത് അഞ്ചുരൂപയാക്കും. കടക്കാരുടെ കമ്മിഷൻ 2.70 രൂപ യിൽനിന്ന് ഏഴാക്കാനും ധാരണമായി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments