നെടുമങ്ങാട് : സര്‍വ്വോദയ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാരതീയ പ്രവാസി ദിനാചരണം സംഘടിപ്പിച്ചു. നഗരസഭ കൗണ്‍സിലര്‍ മന്നൂര്‍ക്കോണം എസ്.രാജേന്ദ്രന്‍ പരിപാടി
ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷനായി. നെടുമങ്ങാട് ശ്രീകുമാര്‍, നൗഷാദ് കായ്പ്പാടി, വഞ്ചുവം ഷറഫ്, തോട്ടുമുക്ക് വിജയന്‍, നെടുമങ്ങാട് എം.നസീര്‍, തോട്ടുമുക്ക് പ്രസന്നന്‍, വെമ്പില്‍ സജി, സജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.