ഇടത്തിട്ട ഭഗവതിക്ഷേത്രത്തിലെ എട്ടാമത് ഭാഗവതസപ്താഹ ജ്ഞാന യജ്ഞത്തിന് ഇന്ന് ഒക്ടോബര്‍ രണ്ടിന് തുടക്കമായി. ഭാഗവതശ്രീ നങ്ങിയാര്‍കുളങ്ങര ബാലകൃഷ്ണസ്വാമികള്‍ യഞ്ജാചാര്യനായുളള
സപ്താഹം ഒക്ടോബര്‍ എട്ടിനു സമാപിക്കും.
ഭാഗവതസപ്താഹ യജ്ഞത്തിനു തുടക്കമായി
RELATED ARTICLES