നിരവധി ബ്രാൻഡഡ് ജെൻറ്സ് വസ്ത്രങ്ങൾ ലഭിക്കുന്ന സ്ഥാപനത്തെയാണ് ഇന്ന് റൈറ്റ് ചോയ്സിലൂടെ പരിചയപ്പെടുത്തുന്നത്. അരൂർ – അരൂക്കുറ്റി റോഡിലുള്ള AZZARO MENZ നെയാണ് റൈറ്റ് ചോയ്സിലൂടെ പരിചയപ്പെടുത്തുന്നത്. ബ്രാൻഡഡ് വസ്ത്രങ്ങൾ ഇവിടെ വളരെ മിതമായ നിരക്കിലാണ് ലഭിക്കുന്നത്. വളരെ മനോഹരമായിട്ടുള്ള നിറത്തിലും വിവിധ ഡിസൈനുകളിലുള്ള ഷർട്ട്, ടി-ഷർട്ട് , ജീൻസ്, ലിനൻ പാന്റ്‌സ് എന്നിവയുടെയെല്ലാം ഒരുപാട് കളക്ഷൻസ് ഇവിടെയുണ്ട്.
പ്രമുഖ ബ്രാൻഡുകളുടെ അണ്ടർ ഗാർമെന്റ്‌സിനായി MYLA
AZZARO MENZ ചേർന്ന് തന്നെ പ്രമുഖ ബ്രാൻഡുകളുടെ അണ്ടർ ഗാർമെന്റ്‌സ് ലഭിക്കുന്ന സ്ഥാപനമാണ് MYLA. BLOSSOM, V-STAR തുടങ്ങിയ എല്ലാ പ്രമുഖ ബ്രാൻഡുകളുടെ അണ്ടർ ഗാർമെന്റ്‌സ് ഇവിടെ ലഭ്യമാണ്.