Wednesday, June 25, 2025
No menu items!
Homeവാർത്തകൾബലി പെരുന്നാൾ അവധി കഴിഞ്ഞ് ഖത്തർ ഇന്ന് മുതൽ സജീവമാകും

ബലി പെരുന്നാൾ അവധി കഴിഞ്ഞ് ഖത്തർ ഇന്ന് മുതൽ സജീവമാകും

ദോഹ: ബലി പെരുന്നാൾ അവധി കഴിഞ്ഞ് ഖത്തർ ഇന്ന് മുതൽ സജീവമാകും. അഞ്ച് ദിവസത്തെ ഈദ് അവധിക്ക് ശേഷം ഖത്തറിലെ ഗവൺമെൻറ് ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. അതേസമയം പെരുന്നാളിനോടനുബന്ധിച്ച് ജൂൺ അഞ്ച് മുതലായിരുന്നു ഖത്തറിൽ പൊതു അവധി ആരംഭിച്ചത്. സ്വകാര്യ മേഖലയിൽ മൂന്ന് ദിവസത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ച മുതൽ ഓഫീസുകൾ പ്രവർത്തിച്ചു തുടങ്ങി. ഈദ് അവധി ദിനങ്ങളിൽ രാജ്യത്തെ പ്രധാന ആഘോഷ കേന്ദ്രങ്ങളിലെല്ലാം വൻ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments