Saturday, August 2, 2025
No menu items!
HomeCareer / job vacancyഫോട്ടോഗ്രാഫി/ വീഡിയോഗ്രാഫിയിൽ 30 ദിവസത്തെ സൗജന്യ തൊഴിൽ പരിശീലനം

ഫോട്ടോഗ്രാഫി/ വീഡിയോഗ്രാഫിയിൽ 30 ദിവസത്തെ സൗജന്യ തൊഴിൽ പരിശീലനം

എസ് ബി ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ 18 നും 45 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് ഫോട്ടോഗ്രാഫി/ വീഡിയോഗ്രാഫി യിൽ സൗജന്യ പരിശീലനം നൽകുന്നു.

കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ് ബി ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിലാണ് കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽ രഹിതരായ 18നും 45നും ഇടയിൽ പ്രായം ഉള്ള യുവതി യുവാക്കൾക്കായി പരിശീലനം നൽകുന്നത്.

2024 സെപ്റ്റംബർ മാസം 2-ാം തീയതി മുതൽ ആരംഭിക്കുന്ന 30 ദിവസത്തെ ഫോട്ടോഗ്രാഫി&വിഡിയോഗ്രാഫി എന്ന കോഴ്സിലേക് സൗജന്യമായി പരിശീലനം നൽകുന്നതോടൊപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ചെയ്തു കൊടുക്കുന്നു.

താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുവാനായി 31/08/2024 ന് മുൻപായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.

Contact No: 0481-2303307, 2303306

http://e-mail rsetiktm@sbi.co.in

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments