എടുർ: ഫാ. ഷിൻസ് കുടിലിന്റെ സ്മരണാർഥം സ്വദേശമായ എടുരിൽ കെ സി വൈ എം യൂണിറ്റ് നടത്തുന്ന ഫൊറോനതല ബാഡ്മിന്റൺ ടൂർണമെന്റ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും. ഒളിമ്പ്യൻ ടിന്റു ലൂക്ക ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് ക്യാഷ് അവാർഡും എവർറോളിങ്ങ് ട്രോഫിയും നൽകമെന്ന് എടുർ സെയ്ന്റ് മേരിസ് പള്ളി അസി. വികാരി ഫാ. നിധിൻ പൂകമല അറിയിച്ചു.