രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്. ഇന്റർവ്യൂ ആഗസ്ത് 12 രാവിലെ 11 ന് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നടക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം അസൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04868- 241529, 9496066095



