കോട്ടയം: പ്രസ്ക്ലബ് ജേണലിസം ആൻഡ് വിഷ്വൽ കമ്യൂണിക്കേഷൻ പി.ജി. ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
27 വയസ്സിനു താഴെ പ്രായമുള്ള ബിരുദാനന്തര ബിരുദധാരികൾക്കും ബിരുദധാരികൾക്കും അപേക്ഷിക്കാം. നിർദ്ദിഷ്ടഫാറത്തിൽ പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ15 വരെ സ്വീകരിക്കും. അപേക്ഷാ ഫാറത്തിനും കൂടുതൽ വിവരങ്ങൾക്കും ഡയറക്ടർ പ്രസ്ക്ലബ് കോട്ടയം 686 001 എന്ന വിലാസത്തിലോ 9846478093 എന്ന നമ്പരിലോ ബന്ധപ്പെടുക.