Monday, July 7, 2025
No menu items!
Homeവാർത്തകൾപ്രസംഗിച്ചു നേടാം കുട്ടികളുടെ പ്രധാനമന്ത്രി പദം

പ്രസംഗിച്ചു നേടാം കുട്ടികളുടെ പ്രധാനമന്ത്രി പദം

കൊല്ലം: നവംബർ 14 ശിശുദിനാഘോഷ പരിപാടിയിലെ കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡൻ്റ്, സ്പീക്കർ എന്നിവരെ കണ്ടെത്തുന്നതിന് 13 ന് 9 മണി മുതൽ കൊല്ലം മോഡൽ ഗേൾസ് ഹൈസ്കൂളിൽ വച്ച് പ്രസംഗ മത്സരം നടത്തുന്നു. രജിസ്ട്രേഷൻ രാവിലെ 8 മണിക്ക് ആരംഭിക്കും. എൽ.പി / യൂ . പി / എച്ച്.എസ്സ് / എച്ച്.എസ്സ്.എസ്സ്. വിഭാഗങ്ങളിലാണ് മത്സരം. കൂടാതെ വർണ്ണോത്സവത്തിൻ്റെ ഭാഗമായി കൊല്ലം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികളുടെ വിവിധ മത്സരങ്ങളും നടക്കും.
ഫോൺ: – 9895345389/ 9447719520/ 97470 2111.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments