അഗസ്ത്യകുടം മലയിൽ മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന മലയായ പൊൻമുടിയിലേക്ക് കരുനാഗപ്പള്ളി കെ.എസ്.ആർ ടി സി 17/11/2024 ഞായറാഴ്ച ഉല്ലാസയാത്ര സംഘടിപ്പിച്ചിരിക്കുന്നു. കൂടാതെ ഏറ്റവും വലിയ നാണയ ശേഖരമുള്ള കോയിക്കൽ കൊട്ടാരo കാണാനും മീൻമുട്ടി വെള്ളച്ചാട്ടത്തിൽ കുളിക്കുവാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.
ഒരാൾക്ക് ടിക്കറ്റ് ചാർജ് 820/- രൂപ, രാവിലെ 05.30 മണിക്ക് പുറപ്പെട്ടു വൈകിട്ടു 09.00മണിക്ക് തിരിച്ചുവരും.
വിശദവിവരങ്ങൾക്ക് ☎️ 9961222401