Thursday, August 7, 2025
No menu items!
Homeവാർത്തകൾപൊന്നാനിയിൽ ടോറസ് ലോറിയിടിച്ച്  വിദ്യാർത്ഥി മരിച്ചു

പൊന്നാനിയിൽ ടോറസ് ലോറിയിടിച്ച്  വിദ്യാർത്ഥി മരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ടോറസ് ലോറിയിടിച്ച്  വിദ്യാർത്ഥി മരിച്ചു. പൊന്നാനി  അഴീക്കൽ സ്വദേശി അബ്ദുൽ ഹാദി (15 ) ആണ് മരിച്ചത്. വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments