നെടുമങ്ങാട്: നെടുമങ്ങാട് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യസമര സേനാനിയും, മുന്‍ എം.എല്‍.എയുമായ നെടുമങ്ങാട് പൊന്നറ ജി.ശ്രീധറിന്റെ 126-ാമത് ജന്മവാര്‍ഷിക വാരാചരണവും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. നെടുമങ്ങാട് സാംസ്‌കാരിക വേദി ഭാരവാഹികളായ നെടുമങ്ങാട് ശ്രീകുമാര്‍, മുഹമ്മദ് ഇല്യാസ്, മന്നൂര്‍ക്കോണം സജാദ്, നെടുമങ്ങാട് എം. നസീര്‍, പുലിപ്പാറ യൂസഫ്, തോട്ടുമുക്ക് വിജയന്‍, കൊല്ലംകാവ് സജി, വെമ്പില്‍ സജി, ബിനുകുമാര്‍ തുടങ്ങിയവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.