Thursday, February 19, 2026
No menu items!
Homeവാർത്തകൾപുന്നമട നെഹ്റു ട്രോഫി ജലോത്സവം വീയപുരം ചുണ്ടൻ ജല രാജാവ്

പുന്നമട നെഹ്റു ട്രോഫി ജലോത്സവം വീയപുരം ചുണ്ടൻ ജല രാജാവ്

നെഹ്റു ട്രോഫി ജലമേളയിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബിൻ്റെ വീയപുരം ചുണ്ടൻ ജേതാവായി.ബൈജു കുട്ടനാടായിരുന്നു ലീഡിങ് ക്യാപ്റ്റൻ ആയിരുന്നു.

ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിലാണ് ഫൈനലിൽ മേൽപ്പാടം പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്, നിരണം നിരണം ബോട്ട് ക്ലബ്ബ്, നടുഭാഗം- പുന്നമട ബോട്ട് ക്ലബ്ബ് എന്നിവരെ പിന്നിലാക്കി ട്രാക്ക് 4 ൽ തുഴഞ്ഞ വീയപുരം – വില്ലേജ് ബോട്ട് ക്ലബ്ബ് കൈനകരി നെഹ്റു ട്രോഫിയിൽ മുത്തമിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments