പുത്തൂർ: പുത്തൂരിൽ വീടിനുള്ളിൽ ഹീറ്റർ പൊട്ടിത്തെറിച്ച് തീ പിടുത്തം. വീട്ടിലെ കിടക്കയും, വീട്ടുപകരണങ്ങളും കത്തി നശിച്ചു. പുത്തൂർ സ്വദേശി തടത്തിൽ
ഭാസ്ക്കരൻ്റെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. തൃശ്ശുരിൽ നിന്നും 2 യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.