അടൂർ: ഇളംപള്ളിൽ പയ്യനല്ലൂർ ശ്രീ ദുർഗ്ഗാ ബാല ഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ മുന്നോടി ആയി ഉള്ള ഗോപൂജയും, പതാക ദിനവും ആചരിച്ചു. മുൻ ജില്ലാ സഹ സംഘ ചാലക് സി എൻ ഓമനക്കുട്ടൻ പതാക ഉയർത്തി. ആഘോഷ പ്രമുഖ് വിജയകുമാർ ഗോപൂജക്ക് നേതൃത്വം നൽകി.
“പുണ്യമീ മണ്ണ് പവിത്രമീ ജന്മം”ശ്രീകൃഷ്ണ ജയന്തി പതാക ദിനം
RELATED ARTICLES