Wednesday, December 24, 2025
No menu items!
Homeവാർത്തകൾപാൻകാര്‍ഡും ആധാറുമായി ബന്ധിപ്പിച്ചില്ലങ്കിൽ ജനുവരി 1 മുതല്‍ പ്രവര്‍ത്തനരഹിതമാകും

പാൻകാര്‍ഡും ആധാറുമായി ബന്ധിപ്പിച്ചില്ലങ്കിൽ ജനുവരി 1 മുതല്‍ പ്രവര്‍ത്തനരഹിതമാകും

 തിരുവനന്തപുരം: പാൻകാര്‍ഡും ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്. ഈ സമയപരിധിക്കുള്ളില്‍ ലിങ്ക് ചെയ്യാത്തവരുടെ പാന്‍ കാര്‍ഡുകള്‍ 2026 ജനുവരി 1 മുതല്‍ പ്രവര്‍ത്തനരഹിതമാകും. ഇത് വരുമാനം, നിക്ഷേപങ്ങള്‍, നികുതി റീഫണ്ടുകള്‍ എന്നിവയെ നേരിട്ട് ബാധിക്കുമെന്നും ശമ്പളം ഉള്‍പ്പെടെ തടസ്സപ്പെടുമെന്നും ടാക്‌സ് ഫയലിങ് പ്ലാറ്റ്ഫോമായ ടാക്‌സ്ബഡ്ഡി മുന്നറിയിപ്പ് നല്‍കുന്നു. നികുതി സമ്പ്രദായം കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. 2025 ജൂലൈ 1-ന് ശേഷം പുതിയ പാനിന് അപേക്ഷിക്കുന്നവര്‍ക്ക്, അപേക്ഷാ പ്രക്രിയയില്‍ തന്നെ ഈ ലിങ്കിങ് ഓട്ടോമാറ്റിക്കായി പൂര്‍ത്തിയായിരിക്കും.

നിശ്ചിത സമയപരിധിക്കുള്ളില്‍ പാന്‍-ആധാര്‍ ബന്ധിപ്പിക്കാന്‍ സാധിക്കാതെ വന്നാല്‍ ജനുവരി 1 മുതല്‍ ചില പ്രതിസന്ധികള്‍ നേരിടാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments