Wednesday, July 9, 2025
No menu items!
Homeദൈവ സന്നിധിയിൽപാലാ വചന ശുശ്രൂഷ

പാലാ വചന ശുശ്രൂഷ

പാലാ ഗാഡലുപ്പെ മാതാ ദൈവാലയത്തിൽ നാളെ (21/11/2024) വ്യാഴാഴ്ച വചനാഭിഷേക ശുശ്രുഷയും വിശുദ്ധ കുർബാനയും സൗഖ്യാരാധനയും നടത്തപ്പെടുന്നു. ഫാദർ ജെയിംസ് പന്നാംകുഴി ഒ എസ് ഡി വചനപ്രഘോഷണം നടത്തും.വികാരി ഫാ. ജോഷി പുതുപ്പറമ്പിൽ, ഫാ.തോമസ് പഴവകാട്ടിൽ എന്നിവർ നേതൃത്വം നൽകും. രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 1. 30 വരെ ശുശ്രൂഷ ഉണ്ടായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments