പാലക്കാട്: പാലക്കാട് തൂതയിൽ വൻ തീപിടിത്തം. ആക്രി ശേഖരണ സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീപിടിത്തത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.