Friday, February 20, 2026
No menu items!
HomeCareer / job vacancyപാറേമാവ് ജില്ലാ ആയുർവ്വേദാശുപത്രിയിൽ (അനക്സ് ) താൽക്കാലിക നിയമനം നടത്തുന്നു

പാറേമാവ് ജില്ലാ ആയുർവ്വേദാശുപത്രിയിൽ (അനക്സ് ) താൽക്കാലിക നിയമനം നടത്തുന്നു

ചെറുതോണി : പാറേമാവ് ജില്ലാ ആയുർവ്വേദാശുപത്രിയിൽ (അനക്സ് ) താൽക്കാലിക നിയമനം നടത്തുന്നു. കുക്ക് (സ്ത്രീകൾ) – ഏഴാം ക്ലാസ് പ്രവൃത്തിപരിചയം. തെറാപിസ്റ്റ് (സ്ത്രീകൾ) -ഡി എ എം ഇ അംഗീകൃത ആയുർവേദ തെറാപിസ്റ്റ് കോഴ്സ്, പ്രവൃത്തിപരിചയം, ക്ലർക്ക് – പത്താം ക്ലാസ് , കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ് മലയാളം ടൈപ്പിംഗ് പ്രവൃത്തിപരിചയം. എന്നീ തസ്തികകളിലാണ് നിയമനം. ഇവയ്ക്കുള്ള അഭിമുഖം ആഗസ്റ്റ് 12 ന് യഥാക്രമം 10, 11, 12 മണികളിൽ നടക്കും.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ വിദ്യാഭ്യാസ യോഗ്യത, പ്രായം പ്രവൃത്തിപരിചയം, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ആശുപത്രി ഓഫീസിൽ നൽകുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്ത് 8 വൈകീട്ട് 5 മണി. അഭിമുഖസമയം സർട്ടിഫിക്കറ്റുകളുടെ അസ്സൽ കരുതണം. ഫോൺ: 04862 232420, 8907576928,6238163845

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments