പാരീസ്: ഷൂട്ടിംഗിൽ സ്വപ്നില്‍ കുശാലെയാണ് വെങ്കല മെഡല്‍ നേടിയത്. 50 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് മെഡൽ നേട്ടം. ഇതോടെ ഇന്ത്യയുടെ പാരിസ് ഒളിമ്പിക്സിലെ മെഡൽ നേട്ടം മൂന്നായി.
പുരുഷവിഭാഗം 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിലാണ് സ്വപ്നിൽ മൂന്നാം സ്ഥാനത്തെത്തിയത്. ഒളിമ്പിക്സിൽ ഇന്ത്യ ഇക്കുറി നേടിയ ആദ്യ രണ്ട് മെഡലുകളും ഷൂട്ടിങ്ങിൽ നിന്നു തന്നെയായിരുന്നു. 451.4 പോയിന്റോടെയാണ് ഫൈനലിൽ സ്വപ്നിൽ കുസാലെ ഫിനിഷ് ചെയ്തത്.



