Tuesday, July 8, 2025
No menu items!
HomeCareer / job vacancyപാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ-കറസ്‌പോണ്ടൻസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ-കറസ്‌പോണ്ടൻസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

ആറന്മുള ആസ്ഥാനമായുള്ള വാസ്തുവിദ്യാ ഗുരുകുലത്തിൽ പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ-കറസ്‌പോണ്ടൻസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്‌സ് ദൈർഘ്യം.

അഗീകൃത ബിരുദം അല്ലെങ്കിൽ ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ ആണ് പ്രവേശന യോഗ്യത. www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനൈയൈണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തിയതി സെപ്റ്റംബർ 20. കൂടുതൽ വിവരങ്ങൾക്ക് 0468 2319740, 9188089740, 9188593635, 9605046982,9605458857

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments