Friday, August 1, 2025
No menu items!
Homeദൈവ സന്നിധിയിൽപാത്രിയർക്കീസ് ബാവ ഡിസംബർ 7 ന് കേരളത്തിൽ

പാത്രിയർക്കീസ് ബാവ ഡിസംബർ 7 ന് കേരളത്തിൽ

പ.ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ഡിസംബർ 7നു കേരളത്തിലെത്തും. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 40-ാം ചരമദിനാചരണത്തിൽ പങ്കെടുക്കാനാണു പാത്രിയർക്കീസ് ബാവാ എത്തുന്നത്. 9നു പുത്തൻകുരിശ് സെന്റ്.അത്തനേഷ്യസ് കത്തീഡ്രലിൽ പാത്രിയർക്കീസ് ബാവാ കുർബാന അർപ്പിക്കും. 4 ദിവസത്തെ സന്ദർശനത്തിൽ മറ്റ് ഔദ്യോഗിക പരിപാടികളില്ല. തുടർന്നുള്ള ദിവസങ്ങൾ മഞ്ഞനിക്കര ദയറയിൽ ചെലവഴിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments