കല്പറ്റ: പിന്നോക്ക വികസന വകുപ്പ് ഒ.ബി.സി വിഭാഗക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്ന് മെഡിക്കൽ/എൻജിനിയറിങ്ങ് എൻട്രൻസ്, സിവിൽ സർവീസ്, ബാങ്കിങ് സർവീസ്, ഗേറ്റ് / മാറ്റ്, യു. ജി.സി നെറ്റ് / ജെ.ആർ.എഫ്.മത്സര പരീക്ഷാ പരിശീലന സഹായധനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.egrantz.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
അവസാന തീയതി സെപ്റ്റംബർ 15.