Monday, October 27, 2025
No menu items!
Homeവാർത്തകൾ‘പരിസ്ഥിതി അവബോധവും വിദ്യാഭ്യാസവും’ പ്ലാൻ ശീർഷകത്തിൽ ഉൾപ്പെടുന്ന ഭൂമിത്രസേന ക്ലബ്ബ് പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു

‘പരിസ്ഥിതി അവബോധവും വിദ്യാഭ്യാസവും’ പ്ലാൻ ശീർഷകത്തിൽ ഉൾപ്പെടുന്ന ഭൂമിത്രസേന ക്ലബ്ബ് പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ ‘പരിസ്ഥിതി അവബോധവും വിദ്യാഭ്യാസവും’ പ്ലാൻ ശീർഷകത്തിൽ ഉൾപ്പെടുന്ന ഭൂമിത്രസേന ക്ലബ്ബ് പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് കോളജുകൾക്കും ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്കും അപേക്ഷ സമർപ്പിക്കാം. വിശദാംശങ്ങൾ https://schemes.envt.kerala.gov.in/bmc/home ൽ ലഭ്യമാണ്. അപേക്ഷകളും അനുബന്ധ രേഖകളും https://schemes.envt.kerala.gov.in/bmc/registration എന്ന ലിങ്ക് മുഖേന ഒക്ടോബർ 30ന് മുമ്പ് സമർപ്പിക്കണം. അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments