ഒക്ടോബർ 21 മുതൽ 25 വരെ പഞ്ചാബിലെ ജലന്തറിൽ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.വൈ.എം ആറാമത് നാഷണൽ യൂത്ത് കോൺഫറൻസിൽ വിജയപുരം രൂപതയെ പ്രതിനിധീകരിച്ചു കെ.സി വൈ.എം രൂപത ജനറൽ സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ, ഡയറക്ടർ ഫാ.ജോൺ വിയാന്നി, സംസ്ഥാന സിൻഡിക്കേറ്റ് അംഗം സുബിൻ.കെ.സണ്ണി സെക്രട്ടറി അനു വിൻസെന്റ്, ട്രഷറർ അലൻ ജോസഫ്, അസോ. ഡയറക്ടർ ഫാ ഫെർണാണ്ടസ് കോട്ടമേട്, യൂത്ത് കൗൺസിൽ അംഗങ്ങളായ എയ്ഞ്ചൽ സണ്ണി, ജസ്റ്റിൻ രാജൻ, തിരുവല്ല മേഖല ഡയറക്ടർ ഫാ. പോൾ നെൽസൺ കാനപ്പള്ളി, മുൻ രൂപത ആനിമേറ്റർ സി. റാണി സി.എം.എം എന്നിവർ പങ്കെടുക്കുന്നു.



