Monday, December 22, 2025
No menu items!
Homeവാർത്തകൾന്യൂഡൽഹിയിൽ ഫാക്ടറിയിൽ വൻ തീപിടിത്തം

ന്യൂഡൽഹിയിൽ ഫാക്ടറിയിൽ വൻ തീപിടിത്തം

ന്യൂഡൽഹി: ന്യൂഡൽഹിയിൽ ഫാക്ടറിയിൽ വൻ തീപിടിത്തം. ഭാവന ഇൻഡസ്ട്രിയൽ ഏരിയയിലെ എൻ-63 സെക്ടർ ഒന്നിലാണ് ചൊവ്വാഴ്ച രാവിലെയോടെ തീപിടിത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പതിനഞ്ചോശം ഫയർ ഫോഴ്സ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments