കോഴാ കുമ്പളോലിൽ പരേതനായ ചാക്കോയുടെ ഭാര്യ മോനി ചാക്കോ ( 74) നിര്യാതയായി. മൃതസംസ്കാരം വ്യാഴാഴ്ച രാവിലെ 9.30 am ന് സ്വഭവനത്തിൽ ആരംഭിച്ച് മണ്ണയ്ക്കനാട് ഹോളി ക്രോസ് പള്ളിയിൽ നടത്തപ്പെടുന്നു. മക്കൾ റവ. സി. മേരി അംബിക DIH, സിനി ജേക്കബ് ( BRC കുര്യം, ) സോണി ജേക്കബ്, (GHSS വടക്കേക്കര ) സീന ജേക്കബ് . മരുമക്കൾ സോബിച്ചൻ (കുറുമണ്ണ്) ലീന (അടൂർ ) അനീഷ് (ചെല്ലിയാം പാറ)