Tuesday, October 28, 2025
No menu items!
Homeവാർത്തകൾനിര്യാതയായി

നിര്യാതയായി

ആലപ്പുഴ : കരുവാറ്റ വട്ടത്തറയിൽ , [ തിരുവനന്തപുരം 8 A എസ് എഫ് എസ് സൺഡേൽ ഫ്ലാറ്റ്സ്, കൃഷ്ണൻകോവിൽ റോഡിൽ വേട്ട മുക്ക് ] റിട്ട:ക്യാപ്റ്റൻ ശ്രീകുമാരി . എസ് മണി . 22/ 11/ 2024 വ്യാഴാഴ്ച നിര്യാതയായി. ഭർത്താവ്:- കേണൽ ജി ഗോപാലകൃഷ്ണൻ, മക്കൾ:- കേണൽ വിജയലക്ഷ്മി, കേണൽ അയ്യപ്പ ഗോപാലകൃഷ്ണൻ. മരുമക്കൾ:- കേണൽ പ്രകാശ് നായർ, ഡോ: ലക്ഷ്മി അയ്യപ്പാ. സഞ്ചയനം :- 27/11/2024 ബുധനാഴ്ച രാവിലെ 8 മണിക്ക് കുടുംബ വീടായ കരുവാറ്റ വട്ടത്തറ വീട്ടിൽ വച്ച്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments