160ആം നമ്പർ ആണ്ടൂർ SNDP ശാഖ സെക്രട്ടറി ആയും, കമ്മിറ്റി അംഗമായും ദീർഘ കാലം പ്രവർത്തിച്ചിട്ടുളള രാമചന്ദ്രൻ പുഷ്പത്തടത്തിൽ നിര്യാതനായി. ഭൗതികശരീരം പാലാ Medicity Hospital ൽ.പാലായിൽ സൂക്ഷിച്ചിരിക്കുകയാണ് നാളെ രാവിലെ (19-04-25) മണിക് ചേർപ്പുങ്കൽ ഉള്ള വസതിയിൽ എത്തിക്കുന്നതാണ്. തുടർന്ന് 2 p m നു സംസ്കാരകർമ്മങ്ങൾ ആരംഭിക്കും



