തിരുവില്ലാമല: നവരാത്രിയോടെ അനുബന്ധിച്ച് കലാ സന്ധ്യയുടെ ഭാഗമായി കുച്ചിപ്പുടി മത്സരം അരങ്ങേറി നിരവധി കലാകാരികൾ മാറ്റുരച്ച മത്സരം ഏറെ നയന മനോഹരമായിരുന്നു. പടിഞ്ഞാറ്റുമുറി ദേശമാണ് ശ്രീ ഭഗവതി ഓഡിറ്റോറിയത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് പ്രസാദ ഊട്ടും രാത്രി ലഘുഭക്ഷണ വിതരണവും നടത്തുന്നുണ്ട്.
നവരാത്രിയോട് അനുബന്ധിച്ച് തിരുവില്വാമല ശ്രീ കൊച്ചുപെട്ടുകാവിൽ കുച്ചിപ്പുടി മത്സരം നടത്തി
RELATED ARTICLES