വയല: അടൂർ വയലാ മാമ്പിലാവിൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ കോട്ടൂർ വിജയൻ നായർ, ശ്രീമതി കമലാ നായർ വകയായി നിർമ്മിച്ച് നൽകിയ ക്ഷേത്ര നടപന്തൽ സമർപ്പണം, ക്ഷേത്രതന്ത്രി കുളക്കട താമരശ്ശേരി നമ്പിമഠത്തിൽ ബ്രഹ്മശ്രീ രമേശ്ഭാനു പണ്ടാരത്തിൽ നിർവഹിച്ചു. ക്ഷേത്രം പ്രസിഡൻ്റ് ബിനുകുമാർ, സെക്രട്ടറി സുജിത് കുമാർ, ട്രഷറർ അനിൽകുമാർ, മറ്റു ക്ഷേത്ര ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
നട പന്തൽ സമർപ്പണം
RELATED ARTICLES