Friday, February 27, 2026
No menu items!
Homeവാർത്തകൾധീര ബലിധാനി കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ ബലിധാനദിനത്തിൽ പഴയന്നൂരിൽ പുഷ്പാർച്ചന നടത്തി

ധീര ബലിധാനി കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ ബലിധാനദിനത്തിൽ പഴയന്നൂരിൽ പുഷ്പാർച്ചന നടത്തി

ധീര ബലിധാനി കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ ബലിധാനദിനത്തിൽ പഴയന്നൂരിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ടി സി പ്രകാശൻ, മണ്ഡലം സെക്രട്ടറി പി കൃഷ്ണകുമാർ, ഒ ബി സി മണ്ഡലം പ്രസിഡന്റ്‌ നന്ദനൻ , ഏരിയ ജനറൽ സെക്രട്ടറി മണികണ്ഠൻ ,ഏരിയ വൈസ് പ്രസിഡന്റ്‌ ബി വി വിജയകുമാർ, രജീഷ്, ഔട്ടോ കുട്ടൻ ( കമൽജി) കൃഷ്ണകുമാർ , അച്യുതൻകുട്ടി എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments