നെടുമങ്ങാട് : നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ദേശീയ മാധ്യമ വാരാചരണം സംഘടിപ്പിച്ചു. നാലരപതിറ്റാണ്ടായി നെടുമങ്ങാട് മേഖലയില്‍ പത്രവിതരണം നടത്തുന്ന കല്ലിംഗല്‍ ദിലീപിനെ കൂട്ടായ്മ ആദരിച്ചു. നെടുമങ്ങാട് സൗഹൃദ കൂട്ടായ്മ ഭാരവാഹികളായ നെടുമങ്ങാട് ശ്രീകുമാര്‍, പുലിപ്പാറ യൂസഫ്, നൗഷാദ് കായ്പ്പാടി, തോട്ടുമുക്ക് വിജയന്‍, ഇല്യാസ് പത്താംകല്ല്, വഞ്ചുവം ഷറഫ്, തത്തംകോട് കണ്ണന്‍, നെടുമങ്ങാട് എം നസീര്‍, വെമ്പില്‍ സജി,എ. മുഹമ്മദ്, ഷിജു, സാബു.ബി തുടങ്ങിയവര്‍ പങ്കെടുത്തു.