Saturday, April 19, 2025
No menu items!
Homeവാർത്തകൾദുഃഖവെള്ളി ദിനത്തിൽ ലഹരിക്കെതിരെ സന്ദേശം നൽകി കർദിനാൾ മാർ ക്ലിമ്മിസ് കാതോലിക്ക ബാവ

ദുഃഖവെള്ളി ദിനത്തിൽ ലഹരിക്കെതിരെ സന്ദേശം നൽകി കർദിനാൾ മാർ ക്ലിമ്മിസ് കാതോലിക്ക ബാവ

തിരുവനന്തപുരം: ദുഃഖവെള്ളി ദിനത്തിൽ ലഹരിക്കെതിരെ സന്ദേശം നൽകി കർദിനാൾ മാർ ക്ലിമ്മിസ് കാതോലിക്ക ബാവ. ​ഗൂഢസം​ഘങ്ങൾ സമൂഹത്തിൽ അഴിഞ്ഞാടുന്നുവെന്ന് പറഞ്ഞ കാതോലിക്ക ബാവ ലഹരി ബുദ്ധി നശിച്ച തലമുറയെ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടി. പൊതുസമൂഹത്തിന്റെ വേദനയെ ചേർത്തുനിർത്താമെന്നും കാതോലിക്ക ബാവ പറഞ്ഞു. കുരിശ് മതചിഹ്നം മാത്രമല്ല, രക്ഷയുടെ അടയാളം കൂടിയാണ്. കുരിശിനെ മാനിക്കാൻ ചുറ്റും നിൽക്കുന്നവർ ജാ​ഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ദുഖവെള്ളി ദിനത്തിലെ സന്ദേശത്തിലാണ് കാതോലിക്ക ബാവയുടെ പരാമർശം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments