കേന്ദ്ര ഗ്രാമവികസന വകുപ്പ് കേരള സംസ്ഥാന സർക്കാർ കുടുംബശ്രീ മിഷൻ മുഖേനെ സംയുക്തമായിട്ടു നടത്തപെടുന്ന സൗജന്യ തൊഴിൽ പരിശീലന പദ്ധതിയായ ദീൻ ദയാൽ ഉപാധ്യ ഗ്രാമീണ കൗശല്യ യോജന (DDUGKY) പദ്ധതിയിലേക്ക് മൂന്നു മാസത്തെ residential കോഴ്സുകളിലേക്ക് പട്ടികജാതി, പട്ടികവർഗ (SC/ST ) വിഭാഗത്തിൽ പെട്ട ഉദ്യോഗാര്‍ഥികളിൽനിന്നു അപേക്ഷ ക്ഷണിക്കുന്നു.
- Designer Mechanical (AutoCAD, Inventer/Solid works) – BTech/Diploma 3.5 months
- Software Developer – ക്വാളിഫിക്കേഷൻ – Any Degree with IT Background / Diploma/BTech/MCA/BCA/MSc 4 Months.
പരിശീലനത്തിൽ താത്പര്യമുള്ള ഉദ്യോഗാർഥികൾ താഴെപറയുന്ന നമ്പറുകളിലേക്ക് ബന്ധപെടുക.
Ph : 8754597730,9400426428



