രാവിലെ 4 ന് : നിർമ്മാല്യ ദർശനം, 4:30 ന്: ഉത്സവച്ചടങ്ങുകൾ, 10:00 ന്: ഉത്സവബലി, 12:00 ന്: ഉത്സവബലി ദർശനം (ദർശന പ്രധാനം), വൈകിട്ട് 5 മുതൽ: പരശുരാമാവതാര ദർശനം, 6:15 ന്: ചുറ്റുവിളക്ക്, ദീപാരാധന, രാത്രി 9:00 ന്: കൊടിക്കീഴിൽ വിളക്ക്.
കലാവേദിയിൽ
രാവിലെ 4:30 മുതൽ 9:00 വരെ: നാരായണീയപാരായണം – ശ്രീരാധികാ നാരായണീയ സമിതി, കാണക്കാരി, വൈകിട്ട് 4:45 മുതൽ 6:15 വരെ : തപസ്യാർപ്പണ 2024, അവതരണം: കലാത്മിക സ്കൂൾ ഓഫ് ഡാൻസ്, പാലാ; നൃത്തസംവിധാനം : RLV ലക്ഷ്മി രമണൻ, MA തരതനാട്യം. വൈകിട്ട് 6:40 ന് : പൂത്തൃക്കോവിൽ വിദ്യാ പുരസ്കാരം വിതരണം, 6:45 ന് : ട്രിപ്പിൾ തായമ്പക – ഹരിഗോവിന്ദ് മാരാർ, അമ്പാടി ആർ. മാരാർ, ഗോവിന്ദ് വി. മാരാർ, ഗുരുനാഥൻ: ശ്രീ. കലാനിലയം അനിൽ, 8:30 ന് : സംഗീതസദസ്സ്,,വോക്കൽ: RLV സുജ (ഗായത്രി സംഗീത വിദ്യാലയം, കുറിച്ചിത്താനം),വയലിൻ: ശ്രീ. കൂത്താട്ടുകുളം വിഷ്ണു നമ്പൂതിരി, മൃദംഗം: ശ്രീ. ബി. അർജ്ജുൻ, പാലാ, ഘടം: ശ്രീ. കുറിച്ചിത്താനം അനന്തകൃഷ്ണൻ.



