ചേർത്തല: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിൽ കർഷക ദിനം ആചരിച്ചു. പ്രസിഡൻ്റ് ബി ഷിബു ഉത്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ദീപാ സജീവ്. പഞ്ചായത്ത് വൈ പ്രസിഡൻ്റ് അംബികാ ശശിധരൻ. വികസന സ്റ്റാൻ്റിംഗ് ചെയർമാൻ എബ്രഹാം ജോർജ് ക്ഷേമ സ്റ്റാൻ്റിംഗ് ചെയർപേഴ്സൺ പ്രിയാ ജയറാം കൃഷി എ.ഡി റെജി. മെമ്പർമാരായ സിന്ധു ഷൈബു’കവിതാ സജീവൻ’ വിമൽ രവീന്ദ്രൻ ‘രജിമോൻ’ വിജയമ്മലാലു ‘സെക്രട്ടി സാബുമോൻ.കൃഷി ഓഫീസർ ജീഷ്മ ഷാജി. കൃഷി അസിസ്റ്റൻ്റ്മാർ എന്നിവർ സംസാരിച്ചു.