തേനീച്ച കർഷകരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന ചിറ്റാർ ഫാർമർ പ്രൊഡ്യൂസർ കമ്പനി 18നും 45 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് തേനീച്ച വളർത്തൽ 10 ദിവസത്തെ പരിശീലനം നൽകുന്നു. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഗവ: അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ് .
വീട്ടിൽ പോയി വരാവുന്ന രീതിയിൽ പൂർണ്ണ സമയ ക്ലാസുകൾ ആയിരിക്കും. BPL/ എസ് സി / എസ് ടി/സ്ത്രീകൾ തുടങ്ങിയവർക്ക് മുൻഗണന. യാതൊരു ഫീസും ഈടക്കുന്നതല്ല. പഠിതാക്കൾക്ക് സൗജന്യഭക്ഷണം ലഭിക്കുന്നു.
പരിശീലനത്തിൽ പത്ത് ദിവസവും പങ്കെടുക്കുന്നവർക്ക് മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന.
ക്ലാസുകൾ സെപ്റ്റംബർ 2 ന് ആരംഭിക്കുന്നു.
+91 73065 74754
+91 95262 82422



