Wednesday, February 18, 2026
No menu items!
Homeവാർത്തകൾതുമ്പയിൽ വള്ളം മറി‍ഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി; 4 പേര്‍ നീന്തിക്കയറി

തുമ്പയിൽ വള്ളം മറി‍ഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി; 4 പേര്‍ നീന്തിക്കയറി

തിരുവനന്തപുരം: തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തിരയടിച്ച് വള്ളം മറിയുകയായിരുന്നു. തുമ്പ സ്വദേശി സെബാസ്റ്റിയനെ (42) ആണ് കാണാതായത്. വള്ളത്തിലുണ്ടായിരുന്ന 5 പേരില്‍ 4 പേര്‍ നീന്തിക്കയറി. ഇന്ന് രാവിലെയായിരുന്നു അപകടം.

സെബാസ്റ്റ്യനെ ചുഴിയില്‍പ്പെട്ട് കാണാതാകുകയായിരുന്നു എന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. കോസ്റ്റല്‍ പൊലീസ് പരിശോധന തിരച്ചിൽ നടത്തുകയാണ്. തിരുവനന്തപുരം മുതലപ്പൊഴിയിലും രാവിലെ അപകടമുണ്ടായി. തിരയില്‍പ്പെട്ട് മത്സ്യത്തൊഴിലാളികളുടെ വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മൂന്നുപേരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments