Wednesday, July 9, 2025
No menu items!
Homeഈ തിരുനടയിൽതിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ മുറജപത്തിന് ചൊവ്വാഴ്ച തുടക്കമാവും

തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ മുറജപത്തിന് ചൊവ്വാഴ്ച തുടക്കമാവും

മണ്ഡലമാസാചരണത്തോടനുബന്ധിച്ച് ക്ഷേത്ര ചൈതന്യ വർദ്ധനക്കായി ബ്രഹ്മശ്രീ. വെളിഞ്ഞിൽ കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ 10/12/2024 ചൊവ്വാഴ്ച മുതൽ 12/12/2024 വ്യാഴാഴ്ച കൂടി 3 ദിവസങ്ങളിലായി മുറജപം നടക്കുന്നതാണ്. ക്ഷേത്ര ചൈതന്യവും യശസ്സും വർദ്ധിക്കുന്നതിന് ഋഗ്വേദ മന്ത്രങ്ങൾ മുഴുവനായും ഒരാവർത്തി ജപിക്കുന്നതാണ് മുറജപം. ആയതിലൂടെ ക്ഷേത്രത്തിനും വ്യക്തികൾക്കും ഐക്യവും, യശസ്സും സമാധാനവും വർധിക്കുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments