തിരുവില്വാമല: തിരുവില്വാമല ഗ്രാമപഞ്ചായത്ത് വാർഡ് വിഭജന കരട് പ്രസിദ്ധീകരിച്ചു. 17 വാർഡുകൾ ഉണ്ടായിരുന്ന പഞ്ചായത്തിൽ വാർഡ് വിഭജനത്തിലൂടെ 19 വാർഡുകളായി. കൂട്ടുപാത , കാട്ടുകുളം എന്നിങ്ങനെ രണ്ട് വാർഡുകൾ ആണ് കൂട്ടിചേർത്തത്.